സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഹ്രസ്വ ചിത്രം ദേവദാസി.. തമ്പുരാന്റെ രാവുകൾക്കു ഹരം പകരാൻ അവളെത്തി..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്ന ഹ്രസ്വ ചിത്രങ്ങളിലൊന്നാണ് ഞാൻ ദേവദാസി എന്നുള്ളത്. തമ്പുരാന്റെ രാവുകൾക്ക് ഹരം പകരാൻ അവൾ എത്തി എന്ന ടാഗ് ലൈനോടെ കൂടെയാണ് പുറത്തിറങ്ങിയ ഈ ഹ്രസ്വ ചിത്രം ഒരു വെബ് സീരീസിന്റെ ആദ്യഭാഗമായാണ് ഇപ്പോൾ പുറത്തിറങ്ങി ഇരിക്കുന്നത്.

പതിനാറ് മിനിറ്റോളം ദൈർഘ്യമുള്ള ആദ്യ ഭാഗത്തിന് വളരെ അതികം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത്. നമ്പൂതിരി ഇല്ലത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം അതിന്റെ തനതായ കഥപറച്ചിൽ കൊണ്ട് വളരെ ഏറെ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം വഴി ചിത്രത്തിന് വളരെ അതികം പബ്ലിസിറ്റിടിയും ലഭിച്ചു കൊണ്ട് ഇരിക്കുകയാണ്.

മായാ ശങ്കറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. രാജൻ തലക്കാട്ട് നിർമ്മിച്ച ഈ ഹ്രസ്വ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് തിരൂരാണ്. ദേവദാസി എന്നാണ് പരമ്പരയുടെ ടയിട്ടിൽ . പ്രീതി ദേശം ആണ് ഈ ചിത്രത്തിന് ചമയം സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ കലാസംവിധാനം നടത്തി ഇരിക്കുന്നത് അശോകൻ കുറ്റിപ്പുറത്താണ്.

അഷ്‌റഫ് മഞ്ചേരിയും ജിജോ മനോഹറും ചേർന്ന് ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗും ഛായാഗ്രാഹവും നിർവഹിച്ചിരിക്കുന്നത് അനീഷ് തിരൂരുമാണ്. രാജൻ തലക്കാട്ടിലിനൊപ്പം എസ് കെ നായരും ഈ പരമ്പരയുടെ നിർമ്മാണ പങ്കാളിയാണ്. രതിനിർവേദം എന്നാണ് ഈ വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ പേര്. വൈകാതെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ ആദ്യ ഭാഗം ഒക്ടോബർ 8 നാണു പ്രേക്ഷകരിലേക്ക് എത്തിചിരിക്കുന്നത്. ഡിലൈറ്റ് ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ആദ്യ എപ്പിസോഡ് ഇതിനകം 31,000 വ്യൂസ് നേടിക്കഴിഞ്ഞു. രമേഷ്, നൗഫിയ, സുനിൽ ശ്രീശൈലം, രാജൻ തലക്കാട്ട് എന്നിവർ ആണ് ഇതിൽ പ്രധാനമായും അഭിനയിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഒരു യുഗം തന്നെയാണ് ഒരുപാടു ചിത്രങ്ങളും വെബ് സീരിയിസും ആണ് സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് എത്തി കൊണ്ട് ഇരിക്കുന്നത്. അതു കൊണ്ട് തന്നെ ഇങ്ങനെ സോഷ്യൽ മീഡിയ വഴി ആരാധകരിലേക്ക് എത്തിക്കുന്നതിനുള്ള മാർഗങ്ങളും വളരെ അതികം വർധിച്ചു കൊണ്ട് ഇരിക്കുകയാണ്. കോവിഡ് അതി രൂഷമായി പടർന്നു കൊണ്ടിരുന്ന കാലയളവിൽ ആണ് ഇങ്ങനെ ഉള്ള സോഷ്യൽ മീഡിയ വഴിയുള്ള ചലച്ചിത്രങ്ങളുടെയും വെബ് സീരിയസ്സിന്റെയും വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. അതിൽ മാത്രം അല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണവും ഇന്നു വളരെ അതികം വർധിച്ചു കൊണ്ട് ഇരിക്കുകയാണ്. അതു കൊണ്ട് തന്നെ വളരെ പെട്ടന്നാണ് പല വെബ് സീരിയസുകളും ഇന്നു ആളുകളിലേക്ക് വളരെ പെട്ടന്നു എത്തുന്നത്.