ഫുട്ബാൾ കളികാരായി നമ്മുടെ പ്രിയ നടന്മാർ എത്തിയാൽ എങ്ങനെ ഇരിക്കും..😂
ഏത് കായിക വിനോദം പോലെ ഫുട്ബോളും മലയാളികളുടെ പ്രിയമാണ്. ഇന്ത്യയിൽ ക്രിക്കറ്റിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഫുട്ബോളിനു വലിയ നേട്ടങ്ങളൊന്നും ഇതുവരെ നേടിയെടുക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ലീഗായ ഐ എസ് എൽ വന്നതോടെ ഇന്ത്യയിലുള്ള ഒറ്റുമിക്ക ഫുട്ബോൾ പ്രേമികളുടെ ആവേശം കൂടിട്ടുള്ളു. ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഏക ടീമാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിലും സ്റ്റേഡിയം മുഴുവൻ മഞ്ഞപട കൊണ്ട് നിറഞ്ഞു നിൽക്കാറുണ്ട്. അതിനപ്പുറം മെസ്സിയ്ക്കും, റൊണാൾഡോയ്ക്കും, …
ഫുട്ബാൾ കളികാരായി നമ്മുടെ പ്രിയ നടന്മാർ എത്തിയാൽ എങ്ങനെ ഇരിക്കും..😂 Read More »