അതി സാഹസികമായി കൂറ്റൻ പാറകെട്ടിൽ പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! വീഡിയോ കാണാം..
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ആണ് . തന്റെ സാഹസിക പ്രകടനം കൊണ്ട് ഒരിക്കൽ കൂടി താരം പ്രേക്ഷക ശ്രദ്ധ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. കുത്തനെയുള്ള വലിയൊരു പാറക്കെട്ടിലൂടെ പിടിച്ചു മുകളിലേക്ക് കയറുന്ന പ്രണവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം പ്രണവ് ഇപ്പോൾ സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് എന്നാണ് …
അതി സാഹസികമായി കൂറ്റൻ പാറകെട്ടിൽ പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! വീഡിയോ കാണാം.. Read More »