ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..!
മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. റേഡിയോ മാംഗോ യിൽ ആർജെ ആയി ജോലി ചെയ്തിട്ടുണ്ട്. അധ്യാപക ആകുവാൻ ആയിരുന്നു താരത്തിന് ആഗ്രഹം. ലക്കിസ്റ്റാർ എന്ന സിനിമയിൽ ജയറാമിനെ നായികയായി അഭിനയിച്ചുകൊണ്ടാണ് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മികച്ചൊരു നർത്തകിയും അവതാരകയുമായ രചന സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ്. നൃത്തത്തിലെ വീഡിയോകളാണ് രചന കൂടുതലായും ഷെയർ ചെയ്യാറുള്ളത്. …
ദാവണിയിൽ കിടിലൻ നൃത്ത ചുവടുകളുമായി പ്രിയ താരം രചന നാരായണൻ കുട്ടി..! Read More »