EN/ML

Box Office News

ജസ്റ്റിനും ആഷ്‌ലിനും മാത്രമല്ല; ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കയ്യടി ഇവർക്കും

ജസ്റ്റിനും ആഷ്‌ലിനും മാത്രമല്ല; ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ കയ്യടി ഇവർക്കും

നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ സഹതാരങ്ങളുടെ പ്രകടനങ്ങളും പ്രേക്ഷക ശ്രദ്ധ നേടുന്നു. റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, വിനയ് ഫോർട്ട് തുടങ്ങിയവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹാസ്യവും രസവും കൂടുതൽ മികച്ചതാക്കുന്നതെന്നാണ് വിലയിരുത്തൽ.

മൂന്നുദിവസംകൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ് ചിത്രം ഖലീഫ

മൂന്നുദിവസംകൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ് ചിത്രം ഖലീഫ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസിന് മുമ്പുതന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്ന ചിത്രത്തിന് ആദ്യ ദിനത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഹൈ വോൾട്ടേജ് ആക്‌ഷനുമായി പൃഥ്വിരാജ്; കൈ കാണിച്ച് ‘കത്തിച്ച്’ മോഹന്‍ലാൽ; ‘ഖലീഫ’ ട്രെയിലർ

ഹൈ വോൾട്ടേജ് ആക്‌ഷനുമായി പൃഥ്വിരാജ്; കൈ കാണിച്ച് ‘കത്തിച്ച്’ മോഹന്‍ലാൽ; ‘ഖലീഫ’ ട്രെയിലർ

സിനിമാ കരിയറിന്റെ തുടക്കത്തിൽ നിരവധി ഓഡിഷനുകൾ നൽകിയിട്ടും പല അവസരങ്ങളിലും നിരസിക്കപ്പെട്ടിരുന്നുവെന്ന് നടി ശിവദ പറഞ്ഞു. ആദ്യകാല റിജക്ഷനുകൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും സിനിമയിലെത്തണമെന്ന ആഗ്രഹം കൈവിട്ടില്ല. പിന്നീട് ഫാസിൽ സാറിന്റെ ചിത്രത്തിലൂടെ അവസരം ലഭിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് രഞ്ജിത്തിന്റെ ചിത്രത്തിലൂടെ ലഭിച്ച വഴിത്തിരിവാണ് കരിയറിൽ വലിയ മാറ്റമുണ്ടാക്കിയതെന്നും ശിവദ വ്യക്തമാ…

You're all caught up.