ഇനി മുതൽ ആർക്കും ശല്യമാകില്ല, ഞാൻ എന്നെ കൊല്ലുകയാണ്: കടുത്ത തീരുമാനവുമായി അഖിൽ മാരാര്‍
സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. സത്യസന്ധതയ്ക്കും നീതിക്കും സമൂഹത്തിൽ വേണ്ടത്ര വിലയില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അഖിൽ വ്യക്തമാക്കിയത്. സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കണമെന്ന ആഗ്രഹത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെങ്കിലും ഇനി നിശ്ശബ്ദനായി സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നു…

























