
വിമര്‍ശനം ശക്തം; ബ്രാലെറ്റ് ധരിച്ച് കൃതി സനോന്‍ അഭിനയിച്ച രക്ഷാബന്ധന്‍ പരസ്യം പിന്‍വലിച്ച് ജ്വല്ലറി
കൃതി സനോൻ അഭിനയിച്ച രക്ഷാബന്ധൻ പരസ്യം സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം ഉയർന്നതിനെ തുടർന്ന് ജ്വല്ലറി ബ്രാൻഡായ GIVA പിൻവലിച്ചു. പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണവും രക്ഷാബന്ധൻ ആഘോഷത്തെ അവതരിപ്പിച്ച രീതിയുമാണ് വിമർശനങ്ങൾക്ക് കാരണമായത്. വിവാദത്തിന് പിന്നാലെ കൃതി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്ന് ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ബ്രാൻഡ് പരസ്യം പി…










