
ദിലീപ്- ജഗന്‍ ഷാജി കൈലാസ് ചിത്രം; 'നീക്കം' ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി
ദിലീപിന്റെ 152-ാമത് ചിത്രമായ ‘നീക്കം’ ഓണം സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. ദിലീപിനെ വ്യത്യസ്തമായ വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമ ഉടൻ തിയറ്ററുകളിലെത്തും.










