EN/ML

OTT & Streaming News

എഡിഎച്ച്ഡിയും ബോർഡർ ലൈൻ ഒസിഡിയുമുണ്ട്; മാനസികാരോഗ്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് നീരജ് മാധവ്

എഡിഎച്ച്ഡിയും ബോർഡർ ലൈൻ ഒസിഡിയുമുണ്ട്; മാനസികാരോഗ്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് നീരജ് മാധവ്

തനിക്ക് എഡിഎച്ച്ഡിയും ബോർഡർലൈൻ ഒസിഡിയുമുണ്ടെന്ന് നടൻ നീരജ് മാധവ് തുറന്നുപറഞ്ഞു. ഓൺലൈൻ പരിശോധനയിലൂടെയാണ് എഡിഎച്ച്ഡിയുണ്ടെന്ന കാര്യം മനസ്സിലായതെന്നും, ഇത് ശാരീരികമായി സ്ഥിരീകരിക്കാനുള്ള പരിശോധന നടത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒസിഡി വൃത്തിയുമായി ബന്ധപ്പെട്ടതല്ലെന്നും കാര്യങ്ങൾ അമിതമായി ചെയ്യുക, പെർഫെക്ഷനിസം, ഓവർതിങ്കിങ് തുടങ്ങിയവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും നീരജ് വ്യക്തമാക്കി.

You're all caught up.