
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
പ്രേമലു 2 ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പുതിയ വെളിപ്പെടുത്തൽ നടത്തി. നസ്‌ലിനും സംവിധായകൻ ഗിരീഷ് എ.ഡിയും തമ്മിൽ വ്യക്തിപരമായ പിണക്കമോ തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമോ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ നസ്‌ലിൻ ആവശ്യപ്പെട്ട പ്രതിഫലമാണ് അണിയറപ്രവർത്തകരെ അമ്പരപ്പിച്ചതെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ഈ വിവരം സിനിമയുടെ നിർമാണ കമ്പനിക്കടുത്ത വൃത്തങ്ങളിൽ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
You Might Also Like
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
2d ago
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
2d ago
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
2d ago
Events & Premieresബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും
2d ago
Celebrity News365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികൾ കൊണ്ട് മൂടി സഹോദരൻ
Sep 1, 2026
Celebrity Newsപ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്
Sep 1, 2026
Celebrity Newsരണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്; ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്
Sep 1, 2026
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
1d ago
Celebrity Newsഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ
2d ago
Celebrity Newsഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?
2d ago