EN/ML
'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
Cinema Vines

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

വർഷങ്ങൾക്കുശേഷം പൊതുവേദിയിലെത്തി മലയാളികളുടെ പ്രിയ ഗായകൻ കെ.ജെ. യേശുദാസ്. അമേരിക്കയിലെ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ 50-ാം വാർഷിക ഓണാഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. കേരളത്തെ ഒന്നിച്ചുനിർത്തുന്നത് മതസൗഹാർദ്ദമാണെന്നും അതിന് പോറലേൽക്കാതെ സംരക്ഷിക്കണമെന്നും യേശുദാസ് പറഞ്ഞു. വേദിയിൽ തന്റെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച അദ്ദേഹം സംഗീതത്തിന്റെ മഹാസാഗരം പൂർണമായി ഉൾക്കൊള്ളാൻ ഒരു ജന്മം മതിയാകില്ലെന്നും വ്യക്തമാക്കി.

You Might Also Like

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

2d ago
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

2d ago
365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികൾ കൊണ്ട് മൂടി സഹോദരൻCelebrity News

365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികൾ കൊണ്ട് മൂടി സഹോദരൻ

Sep 1, 2026
രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്; ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്Celebrity News

രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്; ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്

Sep 1, 2026
പ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്Celebrity News

പ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്

Sep 1, 2026
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

1d ago
ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയുംEvents & Premieres

ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും

1d ago
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

2d ago
ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘCelebrity News

ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ

2d ago
ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?Celebrity News

ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?

2d ago