
പ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്
നടി കീർത്തി സുരേഷ് ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ശരീരഭാരം കുറച്ച അനുഭവം പങ്കുവെച്ചിരുന്നു. പ്രോട്ടീൻ കൂടുതലും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമത്തിനൊപ്പം സ്ഥിരമായ വ്യായാമവും കാർഡിയോ പരിശീലനവും പിന്തുടർന്നാണ് താരം ഏകദേശം 9 കിലോ കുറച്ചത്. ദിവസവും 6 മുതൽ 7 വരെ മുട്ടയുടെ വെള്ള ഉൾപ്പെടെയുള്ള പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളാണ് കീർത്തിയുടെ ഡയറ്റിന്റെ പ്രധാന ഭാഗമായിരുന്നത്.
You Might Also Like
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
2d ago
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
2d ago
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
2d ago
Events & Premieresബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും
2d ago
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
1d ago
Celebrity Newsഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ
2d ago
Celebrity Newsഎന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി
1d ago
Celebrity Newsസ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ
1d ago
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
2d ago
Celebrity Newsഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?
2d ago