EN/ML
എന്‍റെ  വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി
Cinema Vines

എന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി

വസ്ത്രധാരണത്തിന്റെ പേരിൽ ഉയർന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി നടി ഐശ്വര്യ ലക്ഷ്മി. താൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരണം നൽകേണ്ട ബാധ്യതയില്ലെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും താരം വ്യക്തമാക്കി. അതേസമയം, വിവാദമായ ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് തമാശയോടെയും ഐശ്വര്യ സമ്മതിച്ചു. സംസ്കാരം വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ അല്ല, മറിച്ച് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണെന്നും താരം വിമർശകരോട് ചോദിച്ചു.

You Might Also Like

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'Celebrity News

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

2d ago
6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

2d ago
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

2d ago
ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയുംEvents & Premieres

ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും

1d ago
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

1d ago
ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘCelebrity News

ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ

2d ago
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

2d ago
ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?Celebrity News

ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?

2d ago
സ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽCelebrity News

സ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ

1d ago
റിനി ആൻ ജോർജ് ഇനി ബിഗ് ബോസ്; മലയാളം സീസൺ 8ൽEvents & Premieres

റിനി ആൻ ജോർജ് ഇനി ബിഗ് ബോസ്; മലയാളം സീസൺ 8ൽ

1d ago