
രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും; ലിവിങ് ടുഗെതറിനെക്കുറിച്ച് അനാർക്കലി മരക്കാർ
ലിവിങ് ടുഗെതർ ബന്ധത്തിലാണെന്നും ഏകദേശം അഞ്ച് വർഷമായി പങ്കാളിക്കൊപ്പം ഒരുമിച്ചാണ് താമസിക്കുന്നതെന്നും നടി അനാർക്കലി മരിക്കാർ പറഞ്ഞു. വിവാഹം കഴിക്കാൻ താൽപര്യമുണ്ടെങ്കിലും അതിനുള്ള ശരിയായ സമയമായിട്ടില്ലെന്നാണ് താരത്തിന്റെ നിലപാട്. ഇരുവർക്കും സാമ്പത്തിക സ്ഥിരതയും സ്വന്തമായൊരു വ്യക്തിത്വവും ഉറപ്പാക്കിയ ശേഷം വിവാഹം നടത്താനാണ് ആഗ്രഹമെന്നും അനാർക്കലി വ്യക്തമാക്കി. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കുമെന്നും താരം പറഞ്ഞു. വലിയ രീതിയിലുള്ള വിവാഹത്തോട് പ്രത്യേക താൽപര്യമില്ലെന്നും, വിവാഹത്തിന് അനാവശ്യമായി പണം ചെലവഴിക്കാൻ താൽപര്യമില്ലെന്നും അനാർക്കലി കൂട്ടിച്ചേർത്തു.
You Might Also Like
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
2d ago
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
2d ago
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
2d ago
Events & Premieresബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും
2d ago
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
1d ago
Celebrity Newsഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ
2d ago
Celebrity Newsഎന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല; ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം, ഐശ്വര്യ ലക്ഷ്മി
1d ago
Celebrity Newsസ്ത്രീകളെ അപമാനിക്കുന്ന വരികൾ; പല ഹിറ്റ് പാട്ടുകളും വേണ്ടെന്ന് വെച്ചു; ശ്രേയ ഘോഷാൽ
1d ago
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
2d ago
Celebrity Newsഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?
2d ago