
മുടക്കുമുതൽ തിരിച്ചുപിടിക്കാനാകാതെ 'ടോക്സിക്'; ഇന്ത്യയിൽ നിന്നും നേടിയത് 243.40 കോടി മാത്രം
യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച മുന്നേറ്റം തുടരാൻ കഴിയാതെ പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് ചിത്രം 243.40 കോടി രൂപയുടെ നെറ്റ് കലക്ഷനും ലോകമെമ്പാടുമായി ഏകദേശം 334.50 കോടി രൂപയുടെ ഗ്രോസ് കലക്ഷനും നേടിയെന്നാണ് റിപ്പോർട്ട്. എന്നാൽ 500 മുതൽ 1000 കോടി രൂപ വരെയെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന നിർമാണച്ചെലവ്. അതിനാൽ നിലവിലെ കളക്ഷൻ കണക്കുകൾ പ്രകാരം ചിത്രം മുടക്കുമുതൽ തിരിച്ചുപിടിക്കുന്നതിൽ പിന്നിലാണെന്നാണ് വിലയിരുത്തൽ.
You Might Also Like
Celebrity News'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'
2d ago
Celebrity News6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ
2d ago
Celebrity News'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'
2d ago
Events & Premieresബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും
1d ago
Celebrity News365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികൾ കൊണ്ട് മൂടി സഹോദരൻ
Sep 1, 2026
Celebrity Newsപ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്
Sep 1, 2026
Celebrity Newsരണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്; ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്
Sep 1, 2026
Events & Premieresദൃശ്യം 2 ലെ പൊലീസ് ബിഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ
1d ago
Celebrity Newsഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ
2d ago
Industry News'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'
2d ago