EN/ML
സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍; കൂടുതല്‍ സമയം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്
Cinema Vines

സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍; കൂടുതല്‍ സമയം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്

ദുൽഖർ സൽമാനൊപ്പം ഐ ആം ഗെയിം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ആന്റണി വർഗീസ് പെപ്പെ, ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു ദിവസം ഉച്ചയ്ക്ക് രണ്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ രണ്ട് മണിവരെ ഏകദേശം 12 മണിക്കൂർ തുടർച്ചയായി ബാറ്റിങ് രംഗങ്ങൾ ചിത്രീകരിച്ചതായി പെപ്പെ പറഞ്ഞു. അവസാനം മുഖം ചുവന്നുപോയെന്നും കൂടുതൽ സമയം തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് തോന്നിയതോടെ ഷൂട്ടിങ് അവസാനിപ്പിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.

You Might Also Like

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'Celebrity News

'കേരളത്തെ ചേർത്തു നിർത്തുന്നത് മതസൗഹാർദ്ദമാണ്; അതിന് പോറൽ ഏൽക്കാതെ നോക്കണം'

2d ago
6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽCelebrity News

6 ലക്ഷം ഓഫർ തന്നിട്ടും ഞാനാ പരസ്യം ചെയ്തില്ല; കാരണം വെളിപ്പെടുത്തി മീര അനിൽ

2d ago
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'Celebrity News

'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു; ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്'

2d ago
ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയുംEvents & Premieres

ബിഗ് ബോസില്‍ കളം നിറയാൻ; ആര്‍ജെ അഞ്‍ജലിയും

1d ago
365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികൾ കൊണ്ട് മൂടി സഹോദരൻCelebrity News

365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികൾ കൊണ്ട് മൂടി സഹോദരൻ

Sep 1, 2026
പ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്Celebrity News

പ്രോട്ടീൻ ഷേക്ക് അല്ല... ഒരു ദിവസം ഏകദേശം 6-7 മുട്ടയുടെ വെള്ള, 9 കിലോ കുറച്ചു; കീർത്തി സുരേഷ്

Sep 1, 2026
രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്; ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്Celebrity News

രണ്ട് പേരൊഴികെ എല്ലാവരും ഇന്നും ഒപ്പമുണ്ട്; ആളുകളില്‍ നിന്നും അക്കാര്യം പ്രതീക്ഷിക്കുന്നത് നിര്‍ത്തി: പാര്‍വതി തിരുവോത്ത്

Sep 1, 2026
ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻEvents & Premieres

ദൃശ്യം 2 ലെ പൊലീസ് ബി​ഗ് ബോസിൽ; സീസൺ 8ൽ സുമേഷ് ചന്ദ്രൻ

1d ago
ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘCelebrity News

ഒളിച്ചോടൽ, സിസിടിവി ദൃശ്യങ്ങൾ; വിവാദങ്ങൾക്കിടെ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ

2d ago
'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'Industry News

'നസ്‌ലിന്‍റെ ആവശ്യം കേട്ട് അവർ ഞെട്ടി; പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർഥ കാരണം ഇത്'

2d ago